വി​ജ​യം ബി​ജെ​പി​യു​ടേ​ത​ല്ല, വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ന്‍റേ​തെ​ന്ന് സ​ഞ്ജ​യ് റാ​വ​ത്ത്
വി​ജ​യം ബി​ജെ​പി​യു​ടേ​ത​ല്ല, വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ന്‍റേ​തെ​ന്ന് സ​ഞ്ജ​യ് റാ​വ​ത്ത്
Tuesday, December 5, 2023 9:45 PM IST
മും​ബൈ: രാ​ജ​സ്ഥാ​ൻ, മ​ധ്യ​പ്ര​ദേ​ശ്, ഛത്തീ​സ്ഗ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യം ബി​ജെ​പി​യു​ടേ​ത​ല്ലെ​ന്നും വോ​ട്ടിം​ഗ് യ​ന്ത്രം (ഇ​വി​എം) മൂ​ല​മാ​ണെ​ന്നും ശി​വ​സേ​ന ഉ​ദ്ധ​വ് വി​ഭാ​ഗം നേ​താ​വും രാ​ജ്യ​സ​ഭാം​ഗ​വു​മാ​യ സ​ഞ്ജ​യ് റാ​വ​ത്ത് ആ​രോ​പി​ച്ചു.

"വോ​ട്ടെ​ടു​പ്പ് ഫ​ലം അ​പ്ര​തീ​ക്ഷി​ത​മാ​ണ്. മ​ധ്യ​പ്ര​ദേ​ശി​ലെ ഫ​ലം ഞെ​ട്ടി​പ്പി​ക്കു​ന്ന​താ​ണ്. നാ​ലി​ൽ മൂ​ന്ന് സം​സ്ഥാ​ന​ങ്ങ​ളി​ലും വോ​ട്ടിം​ഗ് മെ​ഷീ​നി​ൽ അ​ട്ടി​മ​റി ന​ട​ന്ന​താ​യാ​ണ് സം​ശ​യി​ക്കു​ന്ന​ത്. ബാ​ല​റ്റ് പേ​പ്പ​ർ ഉ​പ​യോ​ഗി​ച്ച് ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ൻ ബി​ജെ​പി​യെ വെ​ല്ലു​വി​ളി​ക്കു​ക​യാ​ണെന്നും സ​ഞ്ജ​യ് റാ​വ​ത്ത് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<