പാ​ല​ക്കാ​ട്, ചേ​ല​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നും ര​മ്യ​ക്കും സാ​ധ്യ​ത
പാ​ല​ക്കാ​ട്, ചേ​ല​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നും ര​മ്യ​ക്കും സാ​ധ്യ​ത
Wednesday, June 19, 2024 3:38 PM IST
തി​രു​വ​ന​ന്ത​പു​രം: പാ​ല​ക്കാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​കാ​ൻ സാ​ധ്യ​ത​യേ​റി. ഇ​ക്കാ​ര്യ​ത്തി​ൽ ഗ്രൂ​പ്പ് വ്യ​ത്യാ​സ​മി​ല്ലാ​തെ രാ​ഹു​ലി​ന് പി​ന്തു​ണ​യേ​റു​ന്നു എ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

നി​ല​വി​ൽ പാ​ല​ക്കാ​ട്ടെ സ്ഥാ​നാ​ർ​ഥി​ത്വം സം​ബ​ന്ധി​ച്ച് പാ​ർ​ട്ടി​ക്കു​ള്ളി​ൽ ഉ​യ​ർ​ന്നു കേ​ൾ​ക്കു​ന്ന​തും രാ​ഹു​ലി​ന്‍റെ പേ​ര് മാ​ത്ര​മാ​ണ്.

അ​തേ​സ​മ​യം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​ൻ പോ​കു​ന്ന ചേ​ല​ക്ക​ര​യി​ൽ മു​ൻ എം​പി ര​മ്യാ ഹ​രി​ദാ​സി​ന് ത​ന്നെ​യാ​ണ് സാ​ധ്യ​ത​യെ​ന്ന് അ​റി​യു​ന്നു. ഇ​വി​ടെ പ്ര​ഥ​മ പ​രി​ഗ​ണ​ന ര​മ്യ​യ്ക്ക് ത​ന്നെ​യാ​ണെ​ങ്കി​ലും ക​ഴി​ഞ്ഞ ത​വ​ണ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു മ​ത്സ​രി​ച്ച സി.​സി. ശ്രീ​കു​മാ​റി​ന്‍റെ പേ​രും കെ​പി​സി​സി നേ​തൃ​ത്വ​ത്തി​ന്‍റെ ച​ർ​ച്ച​ക​ളി​ലു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<