ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ അ​ടു​ത്ത​വ​ർ​ഷം ഇ​ന്ത്യ​യി​ലേ​ക്ക്
ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ അ​ടു​ത്ത​വ​ർ​ഷം ഇ​ന്ത്യ​യി​ലേ​ക്ക്
Monday, February 6, 2023 8:29 AM IST
ജു​ബ: അ​ടു​ത്ത വ​ർ​ഷം ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കു​മെ​ന്ന് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ. സു​ഡാ​ൻ സ​ന്ദ​ർ​ശ​ന​ത്തി​നു​ശേ​ഷം റോ​മി​ലേ​ക്കു മ​ട​ങ്ങ​വേ​യാ​ണ് പ്ര​ഖ്യാ​പ​നം.

ഈ ​വ​ർ​ഷം മം​ഗോ​ളി​യ സ​ന്ദ​ർ​ശി​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്. മം​ഗോ​ളി​യ സ​ന്ദ​ർ​ശി​ക്കു​ന്ന ആ​ദ്യ പോ​പ്പാ​യി​രി​ക്കും ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<