മാ​ർ​ക്ക് ദാ​ന വി​മ​ർ​ശ​നം; വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​ക്ക് ഇ​ന്ന് റി​പ്പോ​ർ​ട്ട് ന​ൽ​കി​യേ​ക്കും
മാ​ർ​ക്ക് ദാ​ന വി​മ​ർ​ശ​നം; വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​ക്ക് ഇ​ന്ന് റി​പ്പോ​ർ​ട്ട് ന​ൽ​കി​യേ​ക്കും
Wednesday, December 6, 2023 7:40 AM IST
തി​രു​വ​ന​ന്ത​പു​രം: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ വാ​രി​ക്കോ​രി മാ​ർ​ക്ക് ന​ൽ​കു​ന്നു​വെ​ന്ന പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ‌​യ​റ​ക്ട​ർ എ​സ്.​ഷാ​ന​വാ​സി​ന്‍റെ ശ​ബ്ദ​രേ​ഖ‌​യെ​ക്കു​റി​ച്ച് മ​ന്ത്രി​ക്ക് ഇ​ന്ന് റി​പ്പോ​ർ​ട്ട് ന​ൽ​കി​യേ​ക്കും.

അ​ക്ഷ​രം കൂ​ട്ടി​വാ​യി​ക്കാ​ന​റി​യാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്കും എ ​പ്ല​സ് കി​ട്ടു​ന്നു​വെ​ന്ന എ​സ്.​ഷാ​ന​വാ​സി​ന്‍റെ ശ​ബ്ദ​രേ​ഖ പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി റി​പ്പോ​ർ​ട്ട് തേ​ടി​യ​ത്.

കു​ട്ടി​ക​ളു​ടെ പ​ഠ​ന​നി​ല​വാ​രം സം​ബ​ന്ധി​ച്ച ശ​ബ്ദ​രേ​ഖ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ആ​ശ​യ​ക്കു​ഴ​പ്പം ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ടെ​ന്നാ​ണ് മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം. ഡി​ജി​ഇ പ​റ​ഞ്ഞ​ത് സ​ർ​ക്കാ​ർ അ​ഭി​പ്രാ​യം അ​ല്ലെ​ന്നും മ​ന്ത്രി ഇ​ന്ന​ലെ പ​റ​ഞ്ഞി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<