ഹാ​ങ്ഷൗ:​ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‌​ല​റ്റി​ക്സി​ല്‍ പു​രു​ഷ വി​ഭാ​ഗം ലോം​ഗ് ജ​ന്പി​ല്‍ മ​ല​യാ​ളി താ​രം എം ​ശ്രീ​ശ​ങ്ക​ര്‍ ഫൈ​ന​ലി​ലെ​ത്തി.

ആ​ദ്യ ശ്ര​മ​ത്തി​ല്‍ ത​ന്നെ 7.97 മീ​റ്റ​ര്‍ ദൂ​രം ക​ണ്ടെ​ത്തി​യാ​ണ് ശ്രീ​ശ​ങ്ക​ര്‍ ഫൈ​ന​ലി​ലെ​ത്തി​യ​ത്. 1500 മീ​റ്റ​ര്‍ ഓ​ട്ട​ത്തി​ല്‍ മ​ല​യാ​ളി താ​രം ജി​ൻ​സ​ൻ ജോ​ണ്‍​സ​നും ഫൈ​ന​ലി​ലെ​ത്തി.

ഹീ​റ്റ്സി​ല്‍ അ​ഞ്ചാം സ്ഥാ​ന​ത്ത് ഫി​നി​ഷ് ചെ​യ്താ​ണ് മ​ല​യാ​ളി താ​രം ഫൈ​ന​ലു​റ​പ്പി​ച്ച​ത്.

ലോം​ഗ് ജ​മ്പി​ല്‍ മ​റ്റൊ​രു ഇ​ന്ത്യ​ൻ താ​ര​മാ​യ ജ​സ്വി​ൻ ആ​ല്‍​ഡ്രി​നും 1500 മീ​റ്റ​റി​ല്‍ അ​ജ​യ് കു​മാ​റും ഫൈ​ന​ലി​ലെ​ത്തി​യി​ട്ടു​ണ്ട്.