സോ​ൺ​ട​യ്ക്ക് ക​രാ​ർ പു​തു​ക്കി ന​ൽ​കി കോ​ഴി​ക്കോ​ട് ന​ഗ​ര​സ​ഭ
സോ​ൺ​ട​യ്ക്ക് ക​രാ​ർ പു​തു​ക്കി ന​ൽ​കി കോ​ഴി​ക്കോ​ട് ന​ഗ​ര​സ​ഭ
Thursday, March 30, 2023 5:36 PM IST
കോ​ഴി​ക്കോ​ട്: ഞെ​ളി​യ​ൻ​പ​റ​മ്പി​ലെ മാ​ലി​ന്യ നീ​ക്ക​ത്തി​നു​ള്ള ക​രാ​ർ സോ​ൺ​ട ക​മ്പ​നി​ക്ക് നീ​ട്ടി ന​ൽ​കി കോ​ഴി​ക്കോ​ട് ന​ഗ​ര​സ​ഭ. ക​രാ​ർ പു​തു​ക്കി ന​ൽ​കാ​ൻ ന​ഗ​ര​സ​ഭ ഭ​ര​ണ​സ​മി​തി തീ​രു​മാ​ന​മെ​ടു​ത്തു. നി​ബ​ന്ധ​ന​ക​ളോ​ടെ പി​ഴ​യീ​ടാ​ക്കി ക​രാ​ർ നീ​ട്ടി ന​ൽ​കാ​നാ​ണ് ഭ​ര​ണ സ​മി​തി​യു​ടെ നീ​ക്കം.

നേ​ര​ത്തെ നാ​ല് ത​വ​ണ സോ​ൺ​ട​ക്ക് ക​രാ​ർ നീ​ട്ടി​ന​ൽ​കി​യി​രു​ന്നു. ഞെ​ളി​യ​ൻ പ​റ​മ്പി​ലെ മാ​ലി​ന്യം ഒ​രു മാ​സ​ത്തി​ന​കം നീ​ക്ക​ണ​മെ​ന്ന​താ​ണ് വ്യ​വ​സ്ഥ. അ​തേ​സ​മ​യം ഭ​ര​ണ​സ​മി​തി​യു​ടെ തീ​രു​മാ​നം എ​തി​ർ​ത്ത് പ്ര​തി​പ​ക്ഷം രം​ഗ​ത്തെ​ത്തി. ബ്ര​ഹ്മ​പു​ര​ത്ത​ട​ക്കം വീ​ഴ്ച വ​രു​ത്തി​യ സോ​ൺ​ട​യെ ക​രി​മ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​വ​ശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<