Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
STHREEDHDANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
വയനാട് കൃഷ്ണഗിരിയിൽ ജില്ലാ ജയി...
ഉമ്മന്‍ ചാണ്ടിയുടെ മടിയില്‍ വരെ...
ഒഡീഷ ട്രെയിൻ അപകടം: വേദന രേഖപ...
ട്രെയിൻ അപകടം: രക്ഷാപ്രവർത്തന...
ഒഡീഷ ട്രെയിൻ അപകടം: നടുക്കം രേ...
ഒഡീഷയിൽ മൂന്ന് ട്രെയിനുകളുടെ കൂ...
Previous
Next
Latest News
Click here for detailed news of all items
വന്യജീവി ആക്രമണം: ജോസ് കെ. മാണി മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി
Thursday, May 25, 2023 9:31 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ മേഖലകളില്‍ വന്യജീവി ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ മലയോര മേഖലയിലെ കര്‍ഷകരുടെ ബുദ്ധിമുട്ടുകളും ആവശ്യങ്ങളും ഉന്നയിച്ച് കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ. മാണി മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി.
വന്യജീവി ആക്രമണങ്ങള്‍ പ്രതിരോധിക്കുന്നതിനും ഇത്തരം ആക്രമങ്ങളുണ്ടാകുമ്പോള്‍ ജനങ്ങളുടെ സുരക്ഷയ്ക്ക് അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിനും വിവിധ വകുപ്പുകളുടെ സെക്രട്ടറിമാരടങ്ങുന്ന വിപുലമായ അധികാരങ്ങളുള്ള ഒരു ഉന്നതതല ഉദ്യോഗസമതിക്ക് രൂപം നല്‍കണമെന്ന് ജോസ് കെ .മാണി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. വനാതിര്‍ത്തി പങ്കിടുന്ന ജനവാസ മേഖലകളില്‍ വന്യജീവി ആക്രമണം രൂക്ഷമാണെന്നും ഇത് പ്രതിരോധിക്കുവാനോ ജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കാനോ വനംവകുപ്പിന് മാത്രമായി സാധിക്കുകയില്ല എന്നതാണ് യാഥാര്‍ഥ്യം.
കോട്ടയത്ത് കണമലയില്‍ രണ്ടുപേരെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ വെടിവെക്കാനുള്ള എക്സിക്യൂട്ടീവ് മജിസ്രേട്ട് കൂടിയായ ജില്ലാ കളക്ടറുടെ ഉത്തരവ് നടപ്പാക്കുന്നതില്‍ വലിയ ആശയക്കുഴപ്പമാണ് ഉണ്ടായത്. സമാന സാഹചര്യങ്ങളുണ്ടാകുമ്പോള്‍ ഈ സമിതിക്ക് ഫലപ്രദമായി ഇടപെടാന്‍ സാധിക്കുമെന്ന നിര്‍ദേശത്തോട് മുഖ്യമന്ത്രി അനുകൂലമായിട്ടാണ് പ്രതികരിച്ചത്.
1972 ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യുന്നതിനായി കേന്ദ്രസര്‍ക്കാരില്‍ ശക്തമായ സമ്മര്‍ദം ചെലുത്തണമെന്നും ഇക്കാര്യത്തില്‍ വന്യജീവി ആക്രമണമുണ്ടാകുന്ന മറ്റ് സംസ്ഥാനങ്ങളെ കൂടി സഹകരിക്കണമെന്ന ആവശ്യവും ഉന്നയിച്ചു. വിഷയത്തിന്റെ ഗൗരവം പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്താന്‍ സര്‍വകക്ഷി പ്രതിനിധിസംഘത്തെ അയക്കണമെന്ന ആവശ്യവും ഉന്നയിച്ചു.
വനാതിര്ത്തികളില്ലാത്ത പ്രദേശങ്ങളിലും വന്യജീവി ആക്രമണം നടക്കുന്നുണ്ട്. കോട്ടയം പാലാ ചക്കാമ്പുഴയില്‍ കുറുനരിയുടെ ആക്രമണത്തില്‍ നാലുപേര്‍ക്കാണ് പരിക്കേറ്റത്. ഇക്കാര്യത്തിലുള്ള ജനങ്ങളുടെ ആശങ്കകളും ജോസ്.കെ.മാണി മുഖ്യമന്ത്രിയെ അറിയിച്ചു.
Related News
ഉമ്മന്‍ ചാണ്ടിയുടെ മടിയില്‍ വരെ സാധാരണക്കാര്‍ കയറിയിരുന്ന ചരിത്രമുണ്ട്: കെ. സുധാകരന്
ട്രെയിൻ അപകടം: രക്ഷാപ്രവർത്തനത്തിനാണ് മുഖ്യ പരിഗണനയെന്ന് ഒഡീഷ മുഖ്യമന്ത്രി
മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിടാൻ ലക്ഷങ്ങൾ നൽകണമെന്നത് കേരളത്തെ അപമാനിക്കുന്നതിന് തുല്യം: സുരേന്ദ്രൻ
തോട്ടം തൊഴിലാളികകൾക്ക് 41 രൂപ വേതന വർധന
ആശാനൊന്നു പിഴച്ചാൽ; അപ്പീൽ തള്ളി, ബ്ലാസ്റ്റേഴ്സ് പിഴയൊടുക്കണം
ട്രെയിൻ തീവയ്പ്; പ്രതി പിടിയിൽ, കാരണം ഭിക്ഷയെടുക്കാൻ സാധിക്കാത്തതിലെ നിരാശയെന്ന് ഐജി
റഷ്യൻ അതിർത്തിയിൽ ഷെല്ലാക്രമണം; രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടു
കണ്ണൂർ ട്രെയിൻ തീവയ്പ്: അന്വേഷണസംഘം കോൽക്കത്തയിൽ
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വയനാട് കൃഷ്ണഗിരിയിൽ ജില്ലാ ജയിലിന് അനുമതി
ഉമ്മന്‍ ചാണ്ടിയുടെ മടിയില്‍ വരെ സാധാരണക്കാര്‍ കയറിയിരുന്ന ചരിത്രമുണ്ട്: കെ. സുധാകരന്
ഒഡീഷ ട്രെയിൻ അപകടം: വേദന രേഖപ്പെടുത്തി രാഷ്ട്രപതി
ട്രെയിൻ അപകടം: രക്ഷാപ്രവർത്തനത്തിനാണ് മുഖ്യ പരിഗണനയെന്ന് ഒഡീഷ മുഖ്യമന്ത്രി
ഒഡീഷ ട്രെയിൻ അപകടം: നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി
ഒഡീഷയിൽ മൂന്ന് ട്രെയിനുകളുടെ കൂട്ടയിടി; 50 പേർ മരിച്ചു, 300 പേർക്ക് പരിക്ക്
മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിടാൻ ലക്ഷങ്ങൾ നൽകണമെന്നത് കേരളത്തെ അപമാനിക്കുന്നതിന് തുല്യം: സുരേന്ദ്രൻ
പുൽപ്പള്ളി ബാങ്ക് ക്രമക്കേട്: പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി മന്ത്രി വാസവൻ
ഒഡീഷയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് പാളംതെറ്റി; 179 പേർക്ക് പരിക്ക്
ഭാര്യയെ കാണാൻ മനീഷ് സിസോദയ്ക്ക് ജാമ്യം
മലയാളം സർവകലാശാല വിസി: സർക്കാർ ഗവർണർക്ക് പാനൽ നൽകി
തോട്ടം തൊഴിലാളികകൾക്ക് 41 രൂപ വേതന വർധന
ആശാനൊന്നു പിഴച്ചാൽ; അപ്പീൽ തള്ളി, ബ്ലാസ്റ്റേഴ്സ് പിഴയൊടുക്കണം
ബ്രിജ് ഭൂഷണിന്റെ അതിക്രമം മോദി രണ്ട് വർഷം മുൻപ് അറിഞ്ഞു; നടപടി ഉറപ്പും നൽകി
ഒരു മാസത്തെ ക്ഷേമ പെൻഷൻ ജൂണ്‍ എട്ട് മുതൽ
മണിപ്പൂരിൽ കലാപകാരികൾ 140 തോക്കുകൾ അടിയറവുവച്ചു
ട്രെയിൻ തീവയ്പ്; പ്രതി പിടിയിൽ, കാരണം ഭിക്ഷയെടുക്കാൻ സാധിക്കാത്തതിലെ നിരാശയെന്ന് ഐജി
റഷ്യൻ അതിർത്തിയിൽ ഷെല്ലാക്രമണം; രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടു
ഫ്രഞ്ച് ഓപ്പണ്‍: ജെസിക പെഗുലയ്ക്ക് അട്ടിമറി തോൽവി
കണ്ണൂർ ട്രെയിൻ തീവയ്പ്: അന്വേഷണസംഘം കോൽക്കത്തയിൽ
ബ്രിജ് ഭൂഷണെ 10 ദിവസത്തിനുള്ളിൽ അറസ്റ്റ് ചെയ്യണം; സമരം പ്രഖ്യാപിച്ച് കർഷക നേതാക്കൾ
കോന്നിയിൽ കാട്ടാന ചരിഞ്ഞു; ആനയുടെ വായിൽ ആഴത്തിൽ മുറിവ്
കെ-ഫോൺ ഉദ്ഘാടനം ജൂൺ അഞ്ചിന്
ജയിലിൽ നിന്ന് സുധാകരന് കത്ത്; കെപിസിസി ജനറൽ സെക്രട്ടറി കെ.കെ. ഏബ്രഹാം രാജിവച്ചു
"തെരുവിൽ വലിച്ചിഴയ്ക്കരുത്'; ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി കപിലിന്റെ ചെകുത്താന്മാർ
ബ്രിജ് ഭൂഷന് വനിതാ താരങ്ങളെ ക്രൂരമായി പീഡിപ്പിച്ചെന്ന് എഫ്ഐആര്‍
മണിപ്പൂരിൽ അഞ്ച് ജില്ലകളിൽ കൂടി കർഫ്യൂ പിൻവലിച്ചു
ഷാരോൺ വധക്കേസ്: ഗ്രീഷ്മയുടെ ജാമ്യഹർജി തള്ളി
മണിപ്പൂർ സംഘർഷം; അമിത് ഷാ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി
റബറിന് 300 രൂപ തറ വിലയാക്കണം; പ്രക്ഷോഭത്തിന് ഒരുങ്ങി സിപിഎം കർഷക സംഘടന
രാജ്യദ്രോഹക്കുറ്റം ഭേദഗതികളോടെ നിലനിര്‍ത്തണം; കേന്ദ്രത്തിന് ദേശീയ നിയമ കമ്മീഷന്റെ ശിപാര്‍ശ
കൊയിലാണ്ടിയിൽ ഭാര്യയും ഭർത്താവും തൂങ്ങിമരിച്ച നിലയിൽ
തേങ്ങ തലയിൽ വീണ് കാൽവഴുതി; തെങ്ങിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി
ബ്രിജ് ഭൂഷന്റെ ശക്തി പ്രകടന റാലി മാറ്റി
സംസ്ഥാനത്ത് റേഷൻ വിതരണം വീണ്ടും തടസപ്പെട്ടു
സ്കൂളിലേക്ക് പോകുംവഴി മരക്കൊമ്പ് ഒടിഞ്ഞുവീണ് അപകടം; അധ്യാപകന് മരിച്ചു
ലോക കേരളസഭ പിരിവ്: കേരളത്തിന് നാണക്കേടെന്ന് ചെന്നിത്തല
പോക്സോ കേസിൽ കോൺഗ്രസ് നേതാവ് റിമാൻഡിൽ
താമരശേരിയില്‍ കോളജ് വിദ്യാര്‍ഥിനിയെ ലഹരി മരുന്ന് നല്കി പീഡിപ്പിച്ചു
സര്‍ക്കാര്‍ അഗതി മന്ദിരത്തില്‍ അന്തേവാസിക്ക് വെട്ടേറ്റു; പ്രതി കസ്റ്റഡിയില്‍
പ്ലസ്വണ് ഏകജാലക പ്രവേശനം: ഇന്നുമുതല്‍ അപേക്ഷ സമര്‍പ്പിക്കാം
ഇടുക്കിയിൽ അമ്മയും മകനും മരിച്ചനിലയിൽ
മലപ്പുറത്ത് സ്കൂള്‍ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞു; ഒന്‍പത് പേര്‍ക്ക് പരിക്ക്
പണപ്പിരിവില്‍ തെറ്റില്ല, പ്രവാസികള്‍ മനസറിഞ്ഞ് സഹകരിക്കുന്നതില്‍ അസൂയ എന്തിന്?: എ.കെ.ബാലന്
നല്ല വസ്ത്രമണിഞ്ഞ് സണ്ഗ്ലാസുംവച്ചു; ഗുജറാത്തില്‍ ദളിത് യുവാവിനെ മേല്ജാതിക്കാര് തല്ലിച്ചതച്ചു
മംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് നേരെ സദാചാര ആക്രമണം; ഏഴ് പേര് അറസ്റ്റില്‍
നെടുമങ്ങാട് പഴകിയ മത്സ്യം പിടികൂടി
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ
ഓച്ചിറ പഞ്ചായത്ത് ഓഫീസില്‍ തീപിടിത്തം; ഫയലുകള്‍ കത്തിനശിച്ചു
അഞ്ച് വാഗ്ദാനങ്ങൾ നടപ്പാക്കും; കർണാടക മന്ത്രിസഭയുടെ ആദ്യ യോഗം ഇന്ന്
പെൺകുട്ടികളെ നിർബന്ധിച്ച് ഹിജാബ് ധരിപ്പിച്ചെന്ന ആരോപണം; മധ്യപ്രദേശിൽ സ്കൂളിനെതിരെ അന്വേഷണം
മധ്യപ്രദേശില്‍ കര്‍ണിസേന നേതാവിനെ വെടിവച്ചു കൊന്നു
പാലക്കാട്ട് നിര്‍ത്തിയിട്ടിരുന്ന ഓട്ടോ കടയിലേക്ക് ഇടിച്ചു കയറി
എക്നാഥ് ഷിൻഡെയും ശരദ് പവാറും കൂടിക്കാഴ്ച നടത്തി
പാക്കിസ്ഥാനെ കീഴടക്കി; ജൂനിയർ ഏഷ്യ കപ്പ് ഹോക്കി കിരീടം ഇന്ത്യക്ക്
ബ്രൂവറികള്‍ക്കും ഡിസ്റ്റിലറികള്‍ക്കും അനുമതി:വിജിലന്‍സ് കേസ് റദ്ദാക്കാന്‍ ഹര്‍ജി
സിനിമ പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ പ്രധാന രംഗങ്ങള്‍ യൂട്യൂബിലൂടെ പുറത്തിറക്കും: ഐഷ സുല്‍ത്താന
ശ്രീലങ്കയിൽനിന്നു കൊണ്ടുവന്ന 32 കിലോ സ്വർണം പിടിച്ചെടുത്തു
എംബിബിഎസിന് സീറ്റ് നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടി; പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റിൽ
പിഎസ്ജിക്കായി ശനിയാഴ്ച മെസിയുടെ അവസാന മത്സരം; തീർച്ചപ്പെടുത്തി കോച്ച്
പുൽപ്പള്ളി സഹകരണബാങ്ക് തട്ടിപ്പ് കേസ്: വിജിലൻസ് വെള്ളിയാഴ്ച കുറ്റപത്രം സമർപ്പിക്കും
കാസർഗോഡ് ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു
സിലബസ് പരിഷ്കരണം: ജനാധിപത്യത്തിന്റെ വെല്ലുവിളിയും ആവർത്തന പട്ടികയും പുറത്ത്
ട്രാക്ടർ കുടുങ്ങി; ട്രെയിൻ ഗതാഗതം തടസപ്പെട്ടു
ചക്കക്കൊന്പൻ കാടിറങ്ങി; ഭയന്നോടിയയാൾക്ക് വീണ് പരിക്ക്
താൽക്കാലിക വിസി പട്ടിക ഗവർണർ മടക്കി; പ്രഫസർമാരുടെ പാനൽ നൽകാൻ നിർദേശം
സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസുകാരൻ മരിച്ചു
തോക്ക് വൃത്തിയാക്കാൻ മടി; വെടിവയ്ക്കാതെ ഉണ്ടയിട്ട വനിതാ പോലീസുകാർക്ക് എട്ടിന്റെ പണി
നെല്ല് സംഭരണം: സപ്ലൈകോ ഫെഡറല്‍ ബാങ്കുമായി ധാരണയായി
ഓണ്‍ലൈൻ തട്ടിപ്പ്; 3.69 ലക്ഷം തട്ടിയ ജാർഖണ്ഡ് സ്വദേശി പിടിയിൽ
സി.പി. ജോണ്‍ യുഡിഎഫ് സെക്രട്ടറി
സർ ചാർജ് വർധിപ്പിച്ചത് ഈമാസത്തേക്കുമാത്രം: മന്ത്രി കെ. കൃഷ്ണൻകുട്ടി
ബ്രിജ് ഭൂഷണെതിരെ നടപടി: രാഷ്ട്രപതിയെ കാണും, ഡൽഹി അതിർത്തി അടയ്ക്കും: കർഷക സംഘടന
കേന്ദ്ര ഓർഡിനൻസിനെതിരെ പിന്തുണ തേടി; സ്റ്റാലിനെ കണ്ട് കേജരിവാൾ
ഭീകരവാദികള്‍ വീണ്ടും ട്രെയിന്‍ കത്തിച്ചതിന് കാരണം സര്‍ക്കാരിന്റെ അനാസ്ഥ: സുരേന്ദ്രൻ
കേരളത്തിന്റെ സൗജന്യ ചികിത്സയെ പ്രശംസിച്ച് ഡബ്ല്യുഎച്ച്ഒ പ്രതിനിധി
നിതീഷ് വിളിച്ച പ്രതിപക്ഷപാർട്ടി യോഗത്തിൽ പങ്കെടുക്കുമെന്ന് കോൺഗ്രസ്
ഹൈക്കോടതി ചീഫ് ജസ്റ്റീസായി ജസ്റ്റീസ് എസ്.വി. ഭാട്ടി ചുമതലയേറ്റു
ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ രാജി മാർപാപ്പ അംഗീകരിച്ചു
കെഎസ്ആര്‍ടിസിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആള് പിടിയിൽ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
കണ്ണൂരിൽ ട്രെയിനിനു തീയിട്ടു , ഒരാൾ കസ്റ്റഡിയിൽ
Kerala
മണിപ്പുർ കലാപം: അന്വേഷണത്തിന് ജുഡീഷൽ സമിതി
National
ദേവ് ഷായ്ക്ക് സ്പെല്ലിംഗ് ബീ കിരീടം
International
വൈഎംസിഎ ഉത്പന്നങ്ങൾ ബ്രാൻഡഡ് വിപണന മേഖലയിലേക്ക്
Business
എഫ്എ കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡും മാഞ്ചസ്റ്റർ സിറ്റിയും നേർക്കുനേർ
Sports

<
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top