വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ​ന്ന് സം​ശ​യം; 10 പേ​ർ ചി​കി​ത്സ​യി​ൽ
വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ​ന്ന് സം​ശ​യം;  10 പേ​ർ ചി​കി​ത്സ​യി​ൽ
Friday, December 1, 2023 12:25 AM IST
പാ​ല​ക്കാ​ട്: സ്കൂ​ളി​ൽ നി​ന്ന് വി​നോ​ദ​യാ​ത്ര​യ്ക്കു​പോ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ​ന്ന് സം​ശ​യം. പ​ത്തു​പേ​ർ ചി​കി​ത്സ‌​യി​ൽ.

ത​ച്ച​മ്പാ​റ സെ​ന്‍റ് ഡൊ​മി​നി​ക് സ്കൂ​ളി​ൽ​നി​ന്നു വി​നോ​ദ​യാ​ത്ര​യ്ക്കു​പോ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​ത്.

എ​ട്ടു​പേ​ർ ത​ച്ച​മ്പാ​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും മ​റ്റ് ര​ണ്ടു​പേ​ർ മ​ണ്ണാ​ർ​ക്കാ​ട്ടും തൃ​ശൂ​രി​ലു​മാ​യി ചി​കി​ത്സ​യി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<