കൊ​ച്ചി: കാ​ര്‍ വ​ര്‍​ക്ക്ഷോ​പ്പി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ഇ​രു​പ​തോ​ളം കാ​റു​ക​ള്‍ ക​ത്തി ന​ശി​ച്ചു. കൊ​ച്ചി ക​ണ്ടെ​യ്‌​ന​ര്‍ റോ​ഡി​ന് സ​മീ​പ​മു​ള്ള ബി​ആ​ര്‍​എ​സ് ഓ​ട്ടോ​സ് എ​ന്ന കാ​ര്‍ വ​ർ​ക്ക്ഷോ​പ്പി​ലാ​ണ് സം​ഭ​വം.

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. സ​മീ​പ​ത്തു​ള്ള ട്രാ​ന്‍​സ്‌​ഫോ​മ​ര്‍ ക​ത്തി​യി​രു​ന്നു. അ​തി​ല്‍ നി​ന്നും ഉ​ണ്ടാ​യ ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​കാം തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണം എ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.