KL04 AF 3239; ന​മ്പ​ർ പ്ലേ​റ്റ് നി​ർ​മി​ച്ച​വ​ർ പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം
KL04 AF 3239; ന​മ്പ​ർ പ്ലേ​റ്റ് നി​ർ​മി​ച്ച​വ​ർ പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം
Wednesday, November 29, 2023 4:04 PM IST
കൊ​ല്ലം: ആ​റു വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ൽ പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ചു​വെ​ന്ന് ക​രു​തു​ന്ന വാ​ഹ​ന​ത്തി​ന്‍റെ ന​മ്പ​ർ പു​റ​ത്തു​വി​ട്ട് കേ​ര​ള പോ​ലീ​സ്.

KL04 AF 3239 എ​ന്നാ​ണ് വാ​ഹ​ന​ത്തി​ലെ ന​മ്പ​ർ. ഈ ​ന​മ്പ​ർ പ്ലേ​റ്റ് നി​ർ​മി​ച്ച​വ​ർ പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും പോ​ലീ​സ് നി​ർ​ദേ​ശി​ച്ചു.

അതേസമയം, അ​ബി​ഗേ​ൽ സാ​റ​യെ ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ൻ പ്ര​തി​ക​ൾ ഉ​പ​യോ​ഗി​ച്ച കാ​റി​ന്‍റെ ന​മ്പ​ർ വ്യാ​ജ​മാ​ണെ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് സ്ഥി​രീ​ക​രി​ച്ചു.


വെ​ള്ള നി​റ​മു​ള്ള സ്വി​ഫ്റ്റ് കാ​റി​ലാ​ണ് പ്ര​തി​ക​ൾ കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യ​ത്. ഈ ​കാ​റി​ന്‍റെ ന​മ്പ​ർ നി​ല​മ്പൂ​രി​ലെ മ​റ്റൊ​രു കാ​റി​ന്‍റെ ന​മ്പ​റാ​ണെ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് അ​റി​യി​ച്ചു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<