മ​ധ്യ​പ്ര​ദേ​ശി​ല്‍ പ്ലാ​സ്റ്റി​ക് ഫാ​ക്ട​റി​യി​ല്‍ വ​ന്‍ തീ​പി​ടി​ത്തം
മ​ധ്യ​പ്ര​ദേ​ശി​ല്‍ പ്ലാ​സ്റ്റി​ക് ഫാ​ക്ട​റി​യി​ല്‍ വ​ന്‍ തീ​പി​ടി​ത്തം
Wednesday, July 10, 2024 1:54 PM IST
ഗ്വാ​ളി​യോ​ര്‍: മ​ധ്യ​പ്ര​ദേ​ശി​ലെ ഗ്വാ​ളി​യോ​റി​ല്‍ പ്ലാ​സ്റ്റി​ക് ഫാ​ക്ട​റി​യി​ല്‍ വ​ന്‍ തീ​പി​ടി​ത്തം. അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഫാ​ക്ട​റി​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

ഗ്വാ​ളി​യോ​റി​ലെ ഗ​ദ​യ്പു​ര​യി​ലാ​ണ് ഫാ​ക്ട​റി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ഇ​ന്ന് രാ​വി​ലെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ 32 യൂ​ണി​റ്റു​ക​ള്‍ സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചു. ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​നാ​ലാ​ണ് ഫാ​ക്ട​റി​ക്ക് ലൈ​സ​ന്‍​സ് ല​ഭി​ക്കാ​ത്ത​ത്.
Related News
<