പ​ത്ത​നം​തി​ട്ട: വി​ദ്യാ​ര്‍​ഥി ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ​ത്തു​ട​ര്‍​ന്ന് മ​രി​ച്ചു. പ​ത്ത​നം​തി​ട്ട അ​ഴൂ​ര്‍ സ്വ​ദേ​ശി വി​ഗ്‌​നേ​ഷ് മ​നു​വാ​ണ്(15) മ​രി​ച്ച​ത്.

ഉ​പ​ജി​ല്ലാ കാ​യി​ക​മേ​ള​യി​ല്‍ പ​ങ്കെ​ടു​ത്ത് തി​രി​കെ​യെ​ത്തി​യ​പ്പോ​ഴാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. പ്ര​മാ​ടം നേ​താ​ജി സ്‌​കൂ​ളി​ലെ പ​ത്താം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​ണ് വി​ഗ്‌​നേ​ഷ്.