വീ​ര​ന്മാ​ർ; ഓ​സീ​സി​നു​മേ​ൽ ഇ​ന്ത്യ​ൻ ജ​യം
വീ​ര​ന്മാ​ർ; ഓ​സീ​സി​നു​മേ​ൽ ഇ​ന്ത്യ​ൻ ജ​യം
Sunday, December 3, 2023 11:18 PM IST
ബം​ഗ​ളൂ​രു: ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ അ​ഞ്ചാം ട്വ​ന്‍റി-20​യി​ൽ ഇ​ന്ത്യ​ൻ പ​ഞ്ച്. ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​ത്തി​ൽ ഇ​ന്ത്യ ആ​റ് റ​ൺ​സ് ജ​യം സ്വ​ന്ത​മാ​ക്കി.

അ​വ​സാ​ന ഓ​വ​റി​ൽ 10 റ​ൺ​സാ​യി​രു​ന്നു ഓ​സ്ട്രേ​ലി​യ​യ്ക്ക് ജ​യി​ക്കാ​ൻ വേ​ണ്ടി​യി​രു​ന്ന​ത്. ആ ​ഓ​വ​ർ എ​റി​ഞ്ഞ അ​ർ​ഷ​ദീ​പ് സിം​ഗ് മൂ​ന്ന് റ​ൺ​സ് വ​ഴ​ങ്ങി ഒ​രു വി​ക്ക​റ്റ് വീ​ഴ്ത്തി​യ​തോ​ടെ ഇ​ന്ത്യ ആ​വേ​ശ ജ​യ​വും 4-1ന് ​പ​ര​ന്പ​ര​യും സ്വ​ന്ത​മാ​ക്കി.

ടോ​സ് നേ​ടി​യ ഓ​സ്ട്രേ​ലി​യ ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യ പ​വ​ർ​പ്ലേ അ​വ​സാ​നി​ക്കു​ന്ന​തി​നു മു​ന്പു​ത​ന്നെ ഇ​ന്ത്യ​ൻ ഓ​പ്പ​ണ​ർ​മാ​രെ പ​വ​ലി​യ​നി​ലെ​ത്തി​ക്കാ​ൻ ഓ​സീ​സ് ബൗ​ള​ർ​മാ​ർ​ക്കു സാ​ധി​ച്ചു. 15 പ​ന്തി​ൽ 21 റ​ൺ​സ് നേ​ടി​യ യ​ശ​സ്വി ജ​യ്സ്വാ​ളി​നെ ബെ​ഹ്റെ​ൻ​ഡോ​ഫും 12 പ​ന്തി​ൽ 10 റ​ൺ​സ് സ്വ​ന്ത​മാ​ക്കി​യ ഋ​തു​രാ​ജ് ഗെ​യ്ക്‌​വാ​ദി​നെ ഡ്വാ​ർ​ഷ്യ​സും പു​റ​ത്താ​ക്കി.

മൂ​ന്നാം ന​ന്പ​റാ​യി ക്രീ​സി​ലെ​ത്തി​യ ശ്രേ​യ​സ് അ​യ്യ​ർ ഒ​ര​റ്റ​ത്ത് ന​ങ്കൂ​ര​മി​ട്ടു. 37 പ​ന്തി​ൽ ര​ണ്ട് സി​ക്സും അ​ഞ്ച് ഫോ​റും ഉ​ൾ​പ്പെ​ടെ 53 റ​ൺ​സ് നേ​ടി​യ ശ്രേ​യ​സ് അ​യ്യ​റി​ന്‍റെ ഇ​ന്നിം​ഗ്സാ​ണ് ഇ​ന്ത്യ​യെ പോ​രാ​ടാ​നു​ള്ള സ്കോ​റി​ൽ എ​ത്തി​ച്ച​ത്. കൂ​റ്റ​ന​ടി​ക്കാ​രാ​യ സൂ​ര്യ​കു​മാ​ർ യാ​ദ​വ് (അ​ഞ്ച്), റി​ങ്കു സിം​ഗ് (ആ​റ്) എ​ന്നി​വ​ർ വേ​ഗ​ത്തി​ൽ മ​ട​ങ്ങി​യ​ത് ഇ​ന്ത്യ​ൻ സ്കോ​റിം​ഗി​നെ പി​ന്നോ​ട്ടു​വ​ലി​ച്ചു.


വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ​റാ​യ ജി​തേ​ഷ് ശ​ർ​മ 16 പ​ന്തി​ൽ 24 റ​ൺ​സ് നേ​ടി. 21 പ​ന്തി​ൽ 31 റ​ൺ​സ് നേ​ടി​യ അ​ക്സ​ർ പ​ട്ടേ​ൽ, ശ്രേ​യ​സ് അ​യ്യ​റി​നൊ​പ്പം ആ​റാം വി​ക്ക​റ്റി​ൽ 46 റ​ൺ​സ് കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി. ഇ​ന്ത്യ​ൻ ഇ​ന്നിം​ഗ്സി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന കൂ​ട്ടു​കെ​ട്ടാ​യി​രു​ന്നു ഇ​ത്.

ഓ​സ്ട്രേ​ലി​യ​യ്ക്കു​വേ​ണ്ടി ഓ​പ്പ​ണ​ർ ട്രാ​വി​സ് ഹെ​ഡ് (18 പ​ന്തി​ൽ 28) സ്ഫോ​ട​നാ​ത്മ​ക തു​ട​ക്ക​മാ​ണ് കു​റി​ച്ച​ത്. എ​ന്നാ​ൽ, ജോ​ഷ് ഫി​ലി​പ്പി​നെ ബൗ​ൾ​ഡാ​ക്കി മു​കേ​ഷ് കു​മാ​ർ ആ​ദ്യ പ്ര​ഹ​ര​മേ​ൽ​പ്പി​ച്ചു.

ഹെ​ഡ്, ആ​രോ​ൺ ഹാ​ർ​ഡ്‌​ലി (ആറ്) എ​ന്നി​വ​രെ പു​റ​ത്താ​ക്കി ര​വി ബി​ഷ്ണോ​യ് ഓ​സ്ട്രേ​ലി​യ​യെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി. ബെ​ൻ മ​ക്ഡെ​ർ​മോ​ത്തി​ന്‍റെ (36 പ​ന്തി​ൽ 54) അ​ർ​ധ​സെ​ഞ്ചു​റി​ക്ക് ഓ​സ്ട്രേ​ലി​യ​യെ ജ​യ​ത്തി​ലെ​ത്തി​ക്കാ​ൻ സാ​ധി​ച്ചി​ല്ല.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<