ഛത്തീ​സ്ഗ​ഡി​ൽ ക​ന​ത്ത പോ​രാ​ട്ടം: ഭൂ​പേ​ഷ് ബാ​ഗേ​ൽ പി​ന്നി​ൽ
ഛത്തീ​സ്ഗ​ഡി​ൽ ക​ന​ത്ത പോ​രാ​ട്ടം: ഭൂ​പേ​ഷ് ബാ​ഗേ​ൽ പി​ന്നി​ൽ
Sunday, December 3, 2023 8:53 AM IST
റാ​യ്പൂ​ർ: ഛത്തീ​സ്ഗ​ഡ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ദ്യ ഫ​ല സൂ​ച​ന​ക​ളി​ൽ കോ​ൺ​ഗ്ര​സും ബി​ജെ​പി​യും ത​മ്മി​ൽ ക​ന​ത്ത​പോ​രാ​ട്ടം.

പാ​ട്ടാ​ൻ മ​ണ്ഡ​ല​ത്തി​ൽ മു​ഖ്യ​മ​ന്ത്രി ഭൂ​പേ​ഷ് ബാ​ഗേ​ൽ പി​ന്നി​ലാ​ണ്. നി​ല​വി​ൽ ബി​ജെ​പി 30 സീ​റ്റി​ലും , കോ​ൺ​ഗ്ര​സ് 40 സീ​റ്റി​ലും ലീ​ഡു​ചെ​യ്യു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<