കോ​ഴി​ക്കോ​ട്: സാ​ഹി​ത്യ​കാ​ര​ൻ എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​രു​ടെ ആ​രോ​ഗ്യ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു. ശ്വ​സ​ന, ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്നു ഈ ​മാ​സം 15നാ​ണ് എം.​ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ തു​ട​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല വി​ദ​ഗ്ധ സം​ഘം നി​രീ​ക്ഷി​ക്കു​ക​യാ​ണ്. എം.​ടി​ക്ക് ഹൃ​ദ​യ സ്തം​ഭ​നം ഉ​ണ്ടാ​യ​താ​യി ആ​ശു​പ​ത്രി പു​റ​ത്തി​റ​ക്കി​യ മെ​ഡി​ക്ക​ൽ ബു​ള്ള​റ്റി​നി​ൽ പ​റ​യു​ന്നു.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ എം.​ടി​യു​ടെ കു​ടും​ബ​ത്തെ ഫോ​ണി​ൽ വി​ളി​ച്ച് അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ വി​വ​രം അ​ന്വേ​ഷി​ച്ചു. അ​തേ​സ​മ​യം ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​രെ ഇ​ന്ന​ലെ എം.​എ​ൻ. കാ​ര​ശേ​രി സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. ഐ​സി​യു​വി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ല മെ​ച്ച​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ലും ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ത​ന്നെ​യാ​ണെ​ന്ന് എം.​എ​ന്‍. കാ​ര​ശേ​രി പ്ര​തി​ക​രി​ച്ചു.