തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല​യി​ൽ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. വ​ർ​ക്ക​ല മേ​ലേ ​വെ​ട്ടൂ​ർ സ്വ​ദേ​ശി വി​ഷ്ണു(32) ആ​ണ് മ​രി​ച്ച​ത്. ബൈ​ക്ക് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് പോ​സ്റ്റി​ലി​ടി​ച്ചാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

വ​ർ​ക്ക​ല​യി​ലേ​ക്ക് ബൈ​ക്കി​ൽ വ​രി​ക​യാ​യി​രു​ന്ന വി​ഷ്ണു​വി​ന്‍റെ ബൈ​ക്ക് നി​യ​ന്ത്ര​ണം തെ​റ്റി ആ​ദ്യം സ്കൂ​ൾ ബ​സി​ലി​ടി​ക്കു​ക​യും തു​ട​ർ​ന്ന് ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ലി​ടി​ച്ചു​മാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ വി​ഷ്ണു​വി​ന്‍റെ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു.