പാ​ല​ക്കാ​ട്: ഷാ​പ്പി​ല്‍ മ​ദ്യ​പി​ക്കാ​ന്‍ അ​നു​വ​ദി​ക്കാ​തി​രു​ന്ന​തി​ന് ജീ​വ​ന​ക്കാ​ര​നെ ത​ല്ലി​ക്കൊ​ന്നു. പാ​ല​ക്കാ​ട് കൊ​ഴി​ഞ്ഞാ​മ്പാ​റ​യി​ലാ​ണ് സം​ഭ​വം.

മു​ണ്ടൂ​ര്‍ പ​ന്ന​മ​ല സ്വ​ദേ​ശി എ​ന്‍. ര​മേ​ഷ്(50) ആ​ണ് മ​രി​ച്ച​ത്. ച​ള്ള​പ്പാ​ത സ്വ​ദേ​ശി എം. ​ഷാ​ഹു​ല്‍ ഹ​മീ​ദ് ആ​ണ് ര​മേ​ഷി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.