സി​യോ​ൾ: സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ൽ ബ്ര​സീ​ലി​ന് ത​ക​ർ​പ്പ​ൻ ജ​യം. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ദ​ക്ഷി​ണ കൊ​റി​യ​യെ എ​തി​രി​ല്ലാ​ത്ത അ​ഞ്ച് ഗോ​ളു​ക​ൾ​ക്കാ​ണ് ബ്ര​സീ​ൽ തോ​ൽ​പ്പി​ച്ച​ത്.

ബ്ര​സീ​ലി​ന് വേ​ണ്ടി എ​സ്റ്റേ​വ​യോ​യും റോ​ഡ്രി​ഗോ​യും ര​ണ്ട് ഗോ​ൾ വീ​തം നേ​ടി. വി​നീ​ഷ്യ​സ് ജൂ​നി​യ​ർ ഒ​രു ഗോ​ളും സ്കോ​ർ ചെ​യ്തു.

എ​സ്റ്റേ​വ​യോ 13, 47 എ​ന്നീ മി​നി​റ്റു​ക​ളി​ലും റോ​ഡ്രി​ഗോ 41, 49 എ​ന്നീ മി​നി​റ്റു​ക​ളി​ലും ആ​ണ് ഗോ​ൾ നേ​ടി​യ​ത്. 77-ാം മി​നി​റ്റി​ലാ​ണ് വി​നീ​ഷ്യ​സ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.