പ​ത്ത​നം​തി​ട്ട: കോന്നിയിൽ വ​നി​താ എ​സ്ഐ​യെ കൈ​യേ​റ്റം ചെ​യ്ത സം​ഭ​വ​ത്തി​ൽ 42കാ​ര​ൻ പി​ടി​യി​ൽ. കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​ലാ​ണ് സം​ഭ​വം.

വ​നി​താ എ​സ്ഐ ഷെ​മി മോ​ള്‍​ക്കു​നേ​രെ​യാ​ണ് അ​തി​ക്ര​മം ഉ​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി അ​മീ​ര്‍ ഖാ​ൻ (42) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

അ​മീ​ർ​ഖാ​ന്‍റെ കു​ടും​ബാം​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മി​സിം​ഗ് കേ​സി​ൽ വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്ക് പോ​യ​പ്പോ​ഴാ​ണ് സം​ഭ​വം. അ​മീ​ർ​ഖാ​നെ വ​നി​താ എ​സ്ഐ ​ഒ​പ്പം കൊ​ണ്ടു​പോ​കാ​ത്ത​താ​ണ് പ്ര​കോ​പ​ന​ത്തി​ന് കാ​ര​ണം.