തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​പ്പാ​ളി വി​ഷ‍​യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ നി​യ​മ​സ​ഭ​യി​ൽ ഇ​ന്നും പ്ര​തി​രോ​ധ​ത്തി​ലാ​ക്കാ​ൻ പ്ര​തി​പ​ക്ഷ തീ​രു​മാ​നം. തു​ട​ർ​ച്ച​യാ​യി മൂ​ന്നാം ദി​വ​സ​മാ​ണ് സ​ഭ​യി​ൽ പ്ര​തി​പ​ക്ഷം വി​ഷ​യം ആ‍​യു​ധ​മാ​ക്കു​ക.

ദേ​വ​സ്വം മ​ന്ത്രി​യും ദേ​വ​സ്വം പ്ര​സി​ഡ​ന്‍റും രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​വ​ശ്യം. തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ ക​ണ്ട് ശ​ബ​രി​മ​ല വി​ഷ​യം സ​ർ​ക്കാ​രി​നെ​തി​രെ ആ​യു​ധ​മാ​ക്കാ​നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ തീ​രു​മാ​നം.

ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ ഈ ​മാ​സം 18ന് ​ചെ​ങ്ങ​ന്നൂ​ർ മു​ത​ൽ പ​ന്ത​ളം വ​രെ യു​ഡി​എ​ഫ് പ​ദ​യാ​ത്ര ന​ട​ത്തും. സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ജാ​ഥ​ക​ളോ​ടെ​യാ​ണ് യു​ഡി​എ​ഫ് പ​ദ​യാ​ത്ര ന​ട​ത്തു​ക.