ഇ​ൻ​ഡോ​ർ: ഐ​സി​സി വ​നി​താ ഏ​ക​ദി​ന ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രെ ടോ​സ് നേ​ടി​യ ന്യൂ​സി​ല​ൻ​ഡ് ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ഇ​ൻ​ഡോ​റി​ലെ ഹോ​ൽ​ക്ക​ർ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ മ​ത്സ​രം.

ര​ണ്ടാം മ​ത്സ​ര​ത്തി​നാ​ണ് ഇ​രു ടീ​മും ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്. ആ​ദ്യ വി​ജ​യ​മാ​ണ് ഇ​രു ടീ​മി​ന്‍റ​യും ല​ക്ഷ്യം. ന്യൂ​സി​ല​ൻ​ഡ് ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഓ​സ്ട്രേ​ലി​യ​യോ​ട് പ​രാ​ജ​യ​പ്പെ​ട്ട​പ്പോ​ൾ ദ​ക്ഷി​ണാ​ഫ്രി​ക്ക ഇം​ഗ്ല​ണ്ടി​ന് മു​ന്നി​ൽ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

ടീം ​ദ​ക്ഷി​ണാ​ഫ്രി​ക്ക: ലോ​റ വോ​ൾ​വാ​ർ​ഡ്, ടാ​സ്മി​ൻ ബ്രി​ട്ട്‌​സ്, സു​നെ ലൂ​സ്, മ​രി​സാ​ൻ കാ​പ്പ്, അ​നെ​കെ ബോ​ഷ്, സി​നാ​ലോ ജ​ഫ്ത, ക്ലോ ​ട്രി​യോ​ൺ, ന​ദീ​ൻ ഡി ​ക്ല​ർ​ക്ക്, മ​സ​ബ​ത ക്ലാ​സ്, അ​യ​ബോം​ഗ ഖാ​ക്ക, നോ​ങ്കു​ലു​ലെ​ക്കോ മ്ലാ​ബ.

ടീം ​ന്യൂ​സി​ല​ൻ​ഡ്: സൂ​സി ബേ​റ്റ്‌​സ്, ജോ​ർ​ജി​യ പ്ലി​മ്മ​ർ, അ​മേ​ലി​യ കെ​ർ, സോ​ഫി ഡെ​വി​ൻ, ബ്രൂ​ക്ക് ഹാ​ലി​ഡേ, മാ​ഡി ഗ്രീ​ൻ, ഇ​സ​ബെ​ല്ല ഗെ​യ്‌​സ്, ജെ​സ് കെ​ർ, ലി​യ ത​ഹു​ഹു, ഈ​ഡ​ൻ കാ​ർ​സ​ൺ, ബ്രീ ​ഇ​ല്ലിം​ഗ്.