പാ​ല​ക്കാ​ട്: പൊ​തു​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് രാ​ഹു​ൽ മാ​ങ്കു​ട്ട​ത്തി​ൽ എം​എ​ല്‍​എ. പു​തു​താ​യി തു​ട​ങ്ങി​യ പാ​ല​ക്കാ​ട് - ബം​ഗ​ളൂ​രു കെ​എ​സ്ആ​ർ​ടി​സി എ​സി ബ​സ് സ​ർ​വീ​സ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

പൊ​തു​പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്താ​ൽ ത​ട​യു​മെ​ന്ന് ഡി​വൈ​എ​ഫ്ഐ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് കെ​എ​സ്ആ​ർ​ടി​സി​യു​ടെ പ​രി​പാ​ടി​യി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

ലൈം​ഗി​ക ആ​രോ​പ​ണ വി​വാ​ദ​ങ്ങ​ൾ​ക്ക് ശേ​ഷം ആ​ദ്യ​മാ​യാ​ണ് സ​ർ​ക്കാ​ർ പ​രി​പാ​ടി​യി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. വി​വാ​ദ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ക​ഴി​ഞ്ഞ മാ​സം 24നാ​ണ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ പാ​ല​ക്കാ​ട്ടെ എം​എ​ൽ​എ ഓ​ഫീ​സി​ലെ​ത്തി​യ​ത്.