ആ​ലു​വ: എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ൻ നാ​യ​ർ രാ​ജി​വ​ച്ചൊ​ഴി​യ​ണ​മെ​ന്ന് ആ​ലു​വ ടൗ​ൺ എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ​ത്തി​ൽ പ്ര​മേ​യം. ഇ​ന്ന് ന​ട​ന്ന 4434 മ​ത് ക​ര​യോ​ഗം അ​ടി​യ​ന്ത​ര പൊ​തു​യോ​ഗ​ത്തി​ലാ​ണ് പ്ര​മേ​യം പാ​സാ​ക്കി​യ​ത്.

സ​മീ​പ കാ​ല​ങ്ങ​ളി​ൽ നാ​യ​ർ സ​മു​ദാ​യ​ത്തി​നു​ണ്ടാ​യ അ​വ​മ​തി​പ്പും നി​ല​പാ​ടി​ലു​ണ്ടാ​യ വ്യ​തി​ച​ല​ന​ത്തി​ന്‍റെ പേ​രി​ലു​ള്ള പ്ര​തി​ഷേ​ധ​വും പ​രി​ഗ​ണി​ച്ച് രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ക​ര​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ആ​ല​പ്പു​ഴ ത​ല​വ​ടി ശ്രീ​ദേ​വി വി​ലാ​സം 2280-ാം ന​മ്പ​ർ ക​ര​യോ​ഗ​ത്തി​ലും സു​കു​മാ​ര​ൻ നാ​യ​ർ​ക്കെ​തി​രെ പ്ര​മേ​യം പാ​സാ​ക്കി​യി​രു​ന്നു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​കു​മാ​ര​ൻ നാ​യ​രു​ടെ ശ​ബ​രി​മ​ല നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് പ്ര​മേ​യം.