കോ​ട്ട​യം: മി​സ് സൗ​ത്ത് ഇ​ന്ത്യ 2025 കി​രീ​ടം ലി​സ് ജ​യ്മോ​ൻ ജേ​ക്ക​ബ് വ​ഞ്ചി​പ്പു​ര​ക്ക​ലി​ന്. കോ​ട്ട​യം കൈ​പ്പു​ഴ സ്വ​ദേ​ശി​നി​യാ​ണ്.

2022ൽ ​മി​സ് കേ​ര​ള​യാ​യും ലി​സ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു. അ​ച്ഛ​ന്‍ ജ​യ്‌​മോ​ന്‍ ജേ​ക്ക​ബ് (പ്ലാ​ന്‍റ​ര്‍). അ​മ്മ സി​മി (ഇ​ന്‍റീ​രി​യ​ര്‍ ഡി​സൈ​ന​ർ). ജേ​ക്ക​ബ്, സ​ന, യോ​ഹാ​ന്‍, യാ​ര എ​ന്നി​വ​ര്‍ സ​ഹോ​ദ​ര​ങ്ങ​ൾ.