ക​ണ്ണൂ​ർ: സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ​നി​ന്നും സ്മാ​ർ​ട്ട് ഫോ​ൺ പി​ടി​ച്ചെ​ടു​ത്തു. ജ​യി​ലി​ലെ അ​ഞ്ചാം ബ്ലോ​ക്കി​ന്‍റെ പി​ൻ​ഭാ​ഗ​ത്ത് നി​ന്നാ​ണ് സ്മാ​ർ​ട്ട്‌ ഫോ​ൺ പി​ടി​ച്ചെ​ടു​ത്ത​ത്.

ജ​യി​ൽ സൂ​പ്ര​ണ്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്മാ​ർ​ട്ട് ഫോ​ൺ ക​ണ്ടെ​ത്തി​യ​ത്.​ഒ​ളി​പ്പി​ച്ച നി​ലി​യി​ലാ​ണ് ഫോ​ൺ ഉ​ണ്ടാ​യി​രു​ന്നു. ഫോ​ണി​നൊ​പ്പം ചാ​ർ​ജ​റും ഉ​ണ്ടാ​യി​രു​ന്നു.

ഫോ​ണി​നെ സം​ബ​ന്ധി​ച്ച് ജ​യി​ലി​നു​ള്ളി​ൽ​നി​ന്നു ത​ന്നെ പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ സൂ​പ്ര​ണ്ടി​ന്‍റെ പ​രാ​തി​യി​ൽ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്തു.