ചെ​ന്നൈ: ദു​ര​ന്ത ഭൂ​മി​യാ​യ ക​രൂ​ര്‍ സ​ന്ദ​ര്‍​ശി​ക്കാ​ന്‍ ത​മി​ഴ​ക വെ​ട്രി ക​ഴ​കം (ടി​വി​കെ) അ​ധ്യ​ക്ഷ​നും ന​ട​നു​മാ​യ വി​ജ​യ്. ക​രൂ​ര്‍ സ​ന്ദ​ര്‍​ശി​ക്കു​മെ​ന്ന് വി​ജ​യ് ക​രൂ​രി​ലെ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രെ അ​റി​യി​ച്ചു.

ചെ​ന്നൈ​യി​ല്‍ ചേ​ര്‍​ന്ന പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രു​ടെ യോ​ഗ​ത്തി​നു​ശേ​ഷ​മാ​ണ് വി​ജ​യ് നി​ല​പാ​ട് അ​റി​യി​ച്ച​ത്. മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ ന​ട​ത്താ​ന്‍ ക​രൂ​രി​ലെ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് വി​ജ​യ് നി​ര്‍​ദേ​ശം ന​ല്‍​കി. ഇ​തി​നാ​യി ഇ​രു​പ​ത് അം​ഗ​ങ്ങ​ളെ വി​ജ​യ് നി​യോ​ഗി​ച്ചു.

ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ​യും സാ​ര​മാ​യി പ​രി​ക്കേ​റ്റ​വ​രു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ വി​ജ​യ് സ​ന്ദ​ര്‍​ശി​ച്ചേ​ക്കു​മെ​ന്നാ​ണ് വി​വ​രം.