ന്യൂ​ഡ​ൽ​ഹി: പു​രാ​വ​സ്തു മോ​ഷ്ടി​ച്ച അ​ധ്യാ​പ​ക​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഹ​രി​യാ​ന സ​ർ​വ​ക​ലാ​ശാ​ല​യി​ലെ അ​ധ്യാ​പ​ക​നാ​ണ് ദേ​ശീ​യ മ്യൂ​സി​യം സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നി​ടെ പു​രാ​വ​സ്തു ക​വ​ർ​ന്ന​ത്.

പ്ര​ശ​സ്ത​മാ​യ മോ​ഹ​ൻ​ജോ​ദാ​രോ ‘ഡാ​ൻ​സിം​ഗ് ഗേ​ൾ’ പ്ര​തി​മ​യു​ടെ പ​ക​ർ​പ്പാ​ണു 45കാ​ര​നാ​യ അ​ധ്യാ​പ​ക​ൻ മോ​ഷ്ടി​ച്ച​ത്. സി​സി​ടി​വി പ​രി​ശോ​ധി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ ക​ണ്ടെ​ത്തി​യ​ത്.

4,500 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ‘ഡാ​ൻ​സിം​ഗ് ഗേ​ൾ’ വെ​ങ്ക​ല പ്ര​തി​മ 1926ൽ ​മോ​ഹ​ൻ​ജോ​ദാ​രോ​യി​ൽ​നി​ന്നു ബ്രി​ട്ടി​ഷ് പു​രാ​വ​സ്തു ഗ​വേ​ഷ​ക​നാ​യ ഏ​ൺ​സ്റ്റ് മ​ക്കെ​യാ​ണു കു​ഴി​ച്ചെ​ടു​ത്ത​ത്. 10.5 സെ​ന്‍റി​മീ​റ്റ​റാ​ണ് പ്ര​തി​മ​യു​ടെ ഉ​യ​രം. ഇ​വി​ടെ​നി​ന്ന് മു​ന്പും പു​രാ​വ​സ്തു​ക്ക​ൾ മോ​ഷ​ണം പോ​യി​ട്ടു​ണ്ട്.