തി​രു​വ​ന​ന്ത​പു​രം: ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി​യെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ അ​ലി​ഷ ഗ​ണേ​ഷാ​ണ് മ​രി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​രം എ​സ്‌​പി വെ​ൽ ഫോ​ർ​ട്ട് ആ​ശു​പ​ത്രി​യി​ലെ ഓ​ഫീ​സ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ വി​ഭാ​ഗ​ത്തി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു അ​ലി​ഷ.

താ​മ​സ​സ്ഥ​ല​ത്താ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. വി​ഷാ​ദ​രോ​ഗം മൂ​ല​മു​ള്ള ആ​ത്മ​ഹ​ത്യ​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സ്ഥ​ല​ത്ത് നി​ന്നും ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് ക​ണ്ടെ​ത്തി. മ​ര​ണ​ത്തി​ന് പി​ന്നി​ൽ ആ​രു​മി​ല്ലെ​ന്നാ​ണ് ക​ത്തി​ൽ എ​ഴു​തി​യി​രി​ക്കു​ന്ന​ത്.