തൃ​ശൂ​ർ: കാ​പ്പ ഉ​ത്ത​ര​വ് ലം​ഘി​ച്ച​തി​ന് വ​ല​പ്പാ​ട് ര​ണ്ടു യു​വ​തി​ക​ളെ നാ​ടു​ക​ട​ത്തി. കു​പ്ര​സി​ദ്ധ ഗു​ണ്ട​ക​ളാ​യ വ​ല​പ്പാ​ട് ക​ര​യാ​മു​ട്ടം ചി​ക്ക​വ​യ​ലി​ൽ​വീ​ട്ടി​ൽ സ്വാ​തി(28), വ​ല​പ്പാ​ട് ഈ​യാ​നി​വീ​ട്ടി​ൽ ഹി​മ(25) എ​ന്നി​വ​രെ​യാ​ണ് കാ​പ്പ​പ്ര​കാ​രം ഒ​രു​വ​ർ​ഷ​ത്തേ​യ്ക്ക് നാ​ടു​ക​ട​ത്തി​യ​ത്.

2025 ജൂ​ൺ 16 മു​ത​ൽ കാ​പ്പ നി​യ​മ​പ്ര​കാ​രം ആ​റു​മാ​സ​ക്കാ​ല​ത്തേ​ക്ക് കൊ​ടു​ങ്ങ​ല്ലൂ​ർ ഡി​വൈ​എ​സ്പി ഓ​ഫീ​സി​ൽ ഒ​പ്പി​ടു​ന്ന​തി​നാ​യി ഉ​ത്ത​രി​ട്ടി​രു​ന്നു. ഉ​ത്ത​ര​വു​ലം​ഘി​ച്ച് മ​ര​ണ​വീ​ട്ടി​ൽ​ക​യ​റി ആ​ക്ര​മ​ണം​ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് യു​വ​തി​ക​ളെ നാ​ടു​ക​ട​ത്തി​യ​ത്.

ഇ​രു​വ​രും വ​ല​പ്പാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ക​വ​ർ​ച്ചാ​ക്കേ​സി​ലും വീ​ടു​ക​യ​റി ആ​ക്ര​മ​ണം​ന​ട​ത്തി​യ കേ​സി​ലും അ​ടി​പി​ടി​ക്കേ​സി​ലും ഉ​ൾ​പ്പ​ടെ നാ​ല് ക്രി​മി​ന​ൽ​കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​ണ്.

വ​ല​പ്പാ​ട് സി​ഐ കെ. ​അ​നി​ൽ​കു​മാ​ർ, എ​സ്ഐ ഹ​രി, സി​വി​ൽ പോ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ആ​ഷി​ക്, സു​ബി സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ കാ​പ്പ ചു​മ​ത്തു​ന്ന​തി​നു പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ചു.