ഇം​ഫാ​ൽ: ഇം​ഫാ​ലി​ൽ ആ​സാം റൈ​ഫി​ൾ​സ് ട്ര​ക്കി​ന് നേ​രെ ഉ​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് ജ​വ​ൻ​മാ​ർ കൊ​ല്ലപ്പെ​ട്ടു. ഇം​ഫാ​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് ഏ​ക​ദേ​ശം എ​ട്ട് കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്.

അ​ക്ര​മി​ക​ൾ പ​തി​യി​രു​ന്ന് ട്ര​ക്കി​ന് നേ​ർ​ക്ക് വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ്ര​ദേ​ശ​വാ​സി​ക​ളും പോ​ലീ​സും ചേ​ർ​ന്നാ​ണ് പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.