തിരുവനന്തപുരത്ത് മദ്യലഹരിയിൽ അപ്പൂപ്പനെ കുത്തിയ സംഭവം; ചെറുമകൻ കസ്റ്റഡിയിൽ
Sunday, September 14, 2025 6:36 PM IST
തിരുവനന്തപുരം: പാലോട് ചെറുമകൻ അപ്പൂപ്പനെ കുത്തി. രാജേന്ദ്രൻ കാണിക്കാണ് കുത്തേറ്റത്. ചെറുമകൻ സന്ദീപ് ആണ് രാജേന്ദ്രനെ കുത്തിയത്.
സന്ദീപിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ പ്രശ്നമെന്നാണ് സംഭവത്തിന് പിന്നിലെത്ത് പോലീസ് അറിയിച്ചു. സന്ദീപ് മദ്യലഹരിയിലായിരുന്നു എന്നാണ് വിവരം.