ക​ല്‍​പ്പ​റ്റ: ല​ക്കി​ടി​യി​ല്‍ എ​ക്സൈ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ൽ എം​ഡി​എം​എ​യു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ.

കോ​ഴി​ക്കോ​ട് അ​രീ​ക്കോ​ട് ഷ​ഹ​ല്‍ വീ​ട്ടി​ല്‍ ഷാ​രൂ​ഖ് ഷ​ഹി​ല്‍, തൃ​ശൂ​ര്‍ ചാ​ല​ക്കു​ടി കു​രു​വി​ള​ശേ​രി കാ​ട്ടി​പ്പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ ഷ​ബീ​ന ഷം​സു​ദ്ധീ​ന്‍ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​വ​രി​ൽ നി​ന്നും 4.41 ഗ്രാം ​എം​ഡി​എം​എ പി​ടി​ച്ചെ​ട​ത്തു. കാ​റി​നു​ള്ളി​ല്‍ വി​ശ​ദ​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് എം​ഡി​എം​എ ക​ണ്ടെ​ടു​ത്ത​തെ​ന്ന് എ​ക്സൈ​സ് സം​ഘം പ​റ​ഞ്ഞു.