ഏഷ്യകപ്പ് ക്രിക്കറ്റ്: ശ്രീലങ്കയ്ക്ക് ടോസ്; ബംഗ്ലാദേശിന് ബാറ്റിംഗ്
Saturday, September 13, 2025 7:34 PM IST
ദുബായ്: ഏഷ്യകപ്പ് ക്രിക്കറ്റിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ബൗളിംഗ് തെരഞ്ഞെടുത്തു. അബുദാബിയിലെ ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിൽ എട്ട് മുതലാണ് മത്സരം.
ശ്രീലങ്ക പ്ലേയിംഗ് ഇലവൺ: പാതും നിസങ്ക, കുഷാൽ മെൻഡിസ് (വിക്കറ്റ് കീപ്പർ), കാമിൽ മിഷാര, കുഷാൽ പെരേര, ചരിത് അസലങ്ക (നായകൻ), ദസുൻ ശനക, വാനിന്ദു ഹസരങ്ക, ദുഷ്മന്ത ചമീര, മതീഷ പതിരാന, നുവാൻ തുഷാര.
ബംഗ്ലാദേശ് പ്ലേയിംഗ് ഇലവൺ: പർവേസ് ഹോസെയ്ൻ ഇമോൻ, തൻഷിദ് ഹസൻ തമീം, ലിറ്റൺ ദാസ് (നായകൻ/വിക്കറ്റ് കീപ്പർ), തൗഹിദ് ഹൃദോയ്, ജാക്കെർ അലി, ഷമീം ഹോസെയ്ൻ, മഹെദി ഹസൻ, റിഷാദ് ഹോസെയ്ൻ, തൻസിം ഹസൻ ഷാക്കിബ്, ഷോറിഫുൾ ഇസ്ലാം, മുഷ്താഫിസുർ റഹ്മാൻ.