കൊ​ച്ചി: ച​രി​ത്രം കു​റി​ച്ച് സ്വ​ർ​ണ​വി​ല ഗ്രാ​മി​ന് 10,000 രൂ​പ​യും പ​വ​ന് 80,000 രൂ​പ​യും ക​ട​ന്നു. ഗ്രാ​മി​ന് 125 രൂ​പ വ​ർ​ധി​ച്ച് 10,110 രൂ​പ​യും, പ​വ​ന് 1,000 രൂ​പ വ​ർ​ധി​ച്ച് 80,880 രൂ​പ​യു​മാ​യി.

എ​ക്കാ​ല​ത്തെ​യും ഉ​യ​ർ​ന്ന വി​ല നി​ല​വാ​ര​ത്തി​ൽ ആ​ണ് ഇ​ന്ന് സ്വ​ർ​ണം. 24 കാ​ര​റ്റ് സ്വ​ർ​ണ​ത്തി​ന് കി​ലോ​ഗ്രാം ബാ​ങ്ക് നി​ര​ക്ക് 1.15 കോ​ടി രൂ​പ​യാ​യി.