മ​ല​പ്പു​റം: ആ​ശു​പ​ത്രി​യു​ടെ ഒ​ൻ​പ​താം നി​ല​യു​ടെ മു​ക​ളി​ൽ​നി​ന്നും ചാ​ടി യു​വാ​വ് ജീ​വ​നൊ​ടു​ക്കി.
പെ​രി​ന്ത​ൽ​മ​ണ്ണ കിം​സ് അ​ൽ​ഷി​ഫ ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം.

ക​രു​വാ​ര​ക്കു​ണ്ട് കേ​ര​ള എ​സ്റ്റേ​റ്റ് സ്വ​ദേ​ശി നാ​ല​ക​ത്ത് നൂ​റു​ൽ അ​മീ​ൻ (22) ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്‌​ച വൈ​കീ​ട്ട് ആ​റ​ര​യോ​ടെ​യാ​ണു സം​ഭ​വം. ഇ​യാ​ൾ ത​ത്‌​ക്ഷ​ണം മ​രി​ച്ചു. നാ​ല​ക​ത്ത് മു​സ്ത​ഫ​യു​ടെ​യും സു​ഹ്റ​യു​ടെ​യും ഏ​ക​മ​ക​നാ​ണ്.