തി​രു​വ​ന​ന്ത​പു​രം : കെ​എ​സ്‌​ആ​ർ​ടി​സി​യി​ൽ ഓ​ണം ബോ​ണ​സാ​യി 3000 രൂ​പ സെ​പ്റ്റം​ബ​ർ മൂ​ന്നി​ന്‌ വി​ത​ര​ണം ചെ​യ്യും.

പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും കോ​ർ​പ​റേ​ഷ​നു​ക​ളി​ലെ​യും ഉ​ത്സ​വ​ബ​ത്ത സം​സ്ഥാ​ന സ​ർ​ക്കാ​ർ വ​ർ​ധി​പ്പി​ച്ച​തി​നാ​ൽ മു​ൻ​വ​ർ​ഷ​ത്തേ​ക്കാ​ൾ 250 രൂ​പ കൂ​ട്ടി​യാ​ണ്‌ തു​ക അ​നു​വ​ദി​ക്കു​ന്ന​ത്‌.

ശ​മ്പ​ളം ഒ​ന്നി​നും വി​ത​ര​ണം ചെ​യ്യും.