ക​ണ്ണൂ​ർ: മ​ട്ട​ന്നൂ​ർ കോ​ളാ​രി​യി​ൽ വീ​ട്ടു​വ​രാ​ന്ത​യി​ലെ ഗ്രി​ല്ലി​ൽ‌ നി​ന്ന് ഷോ​ക്കേ​റ്റ് അ​ഞ്ചു​വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം. കൊ​ളാ​രി സ്വ​ദേ​ശി ഉ​സ്മാ​ന്‍റെ മ​ക​ൻ മു​ഹി​യു​ദ്ദീ​നാ​ണ് മ​രി​ച്ച​ത്.

ഗ്രി​ല്ലി​ൽ ഘ​ടി​പ്പി​ച്ചി​രു​ന്ന മി​നി​യേ​ച്ച​ർ ലൈ​റ്റി​ൽ നി​ന്നാ​ണ് കു​ട്ടി​ക്ക് ഷോ​ക്കേ​റ്റ​ത്. ത​ല​ശേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്കു ശേ​ഷം വീ​ട്ടു​കാ​ർ​ക്ക് വി​ട്ടു​ന​ൽ​കും.