കാ​ഞ്ഞി​ര​പ്പ​ള​ളി: ബ​സ് യാ​ത്ര​യ്ക്കി​ടെ കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി​ക്ക് (49) ദേ​ഹാ​സ്വാ​സ്ഥ്യം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് യാ​ത്ര​ക്കാ​ര​നെ കാ​ഞ്ഞി​ര​പ്പ​ള​ളി മേ​രീ​ക്വീ​ൻ​സ് മി​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് സ്വ​കാ​ര്യ​ബ​സ് ജീ​വ​ന​ക്കാ​ർ.

പൊ​ൻ​കു​ന്നം - എ​രു​മേ​ലി - വെ​ച്ചു​ച്ചി​റ - മ​ണ്ണ​ടി​ശാ​ല റൂ​ട്ടി​ൽ ഓ​ടു​ന്ന സെ​ന്‍റ് ആ​ന്‍റ​ണീ​സ് ബ​സി​ലെ ജീ​വ​ന​ക്കാ​രാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ വ​ച്ച് യാ​ത്ര​ക്കാ​ര​ന് ദേ​ഹാ​സ്വാ​സ്ഥ്യം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് പി​ന്നീ​ടു​ള്ള സ്റ്റോ​പ്പു​ക​ൾ ഒ​ഴി​വാ​ക്കി ആ​ശു​പ​ത്രി​യി​ലേ​ക്ക് കു​തി​ച്ച​ത്.

മേ​രീ​ക്വീ​ൻ​സ് ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത​വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച രോ​ഗി ആ​വ​ശ്യ​മാ​യ ചി​കി​ത്സ​ക​ൾ​ക്ക് ശേ​ഷം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി.