തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ കോ​ൺ​ഗ്ര​സ് പ്രാ​ഥ​മി​കാം​ഗ​ത്വ​ത്തി​ൽ നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്ത ന​ട​പ​ടി സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി കെ. ​സു​ധാ​ക​ര​ൻ.

അ​തേ​സ​മ​യം, രാ​ഹു​ൽ രാ​ജി​വ​യ്ക്ക​ണം എ​ന്ന അ​ഭി​പ്രാ​യം ത​നി​ക്കി​ല്ലെ​ന്നും രാ​ജി​വ​യ്ക്കു​മ്പോ​ൾ മ​റ്റു സാ​ഹ​ച​ര്യ​ങ്ങ​ൾ കൂ​ടി പ​രി​ഗ​ണി​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.