ആ​ല​പ്പു​ഴ: കാ​യം​കു​ള​ത്ത് ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​രാ​ധ്യ (14)യെ ​ആ​ണ് വീ​ട്ടി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

കാ​യം​കു​ളം കൃ​ഷ്ണ​പു​ര​ത്താ​ണ് സം​ഭ​വം. എ​ന്താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് വ്യ​ക്ത​മ​ല്ല. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി.