ബാറിൽ സംഘർഷം; തോക്കുകൊണ്ട് തലയ്ക്കടിച്ചു, മൂന്ന് പേർക്ക് പരിക്ക്
Friday, August 22, 2025 10:52 PM IST
കൂത്താട്ടുകുളം: കൂത്താട്ടുകുളത്ത് ബാറിലുണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. എയർഗണ്‍ ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു.
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പാലക്കുഴ സ്വദേശികളെ പോലീസ് കസ്റ്റഡിയിലെടുത്തു.