കൊ​ളം​ബോ: ട്വ​ന്‍റി20 ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​നു മു​ന്പാ​യി ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ പ​ര​ന്പ​ര​യ്ക്കു​ള്ള ഇം​ഗ്ല​ണ്ടി​ന്‍റെ മ​ത്സ​ര​ക്ര​മം പ്ര​ഖ്യാ​പി​ച്ചു.

2026 ജ​നു​വ​രി, ഫെ​ബ്രു​വ​രി​യി​ലാ​യി മൂ​ന്ന് ഏ​ക​ദി​ന​വും മൂ​ന്ന് ട്വ​ന്‍റി20​യും അ​ട​ങ്ങു​ന്ന​താ​ണ് ഇം​ഗ്ല​ണ്ടി​ന്‍റെ ശ്രീ​ല​ങ്ക​ൻ പ​ര്യ​ട​നം. ജ​നു​വ​രി 22ന് ​ഏ​ക​ദി​ന​വും 30ന് ​ട്വ​ന്‍റി20​യും ആ​രം​ഭി​ക്കും.

2018ന് ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഇം​ഗ്ല​ണ്ടി​ന്‍റെ ശ്രീ​ല​ങ്ക​ൻ പ​ര്യ​ട​നം. ഏ​ഴ് വ​ർ​ഷം മു​ന്പ് ന​ട​ന്ന പ​ര​ന്പ​ര​യി​ൽ ഏ​ക​ദി​ന പ​ര​ന്പ​ര 3-1ന് ​സ്വ​ന്ത​മാ​ക്കി​യ ഇം​ഗ്ല​ണ്ട് ഏ​ക ട്വ​ന്‍റി20 മ​ത്സ​രം വി​ജ​യി​ക്കു​ക​യും ചെ​യ്തു.

മ​ത്സ​ര​ക്ര​മം:

ഒ​ന്നാം ഏ​ക​ദി​നം: 22 ജ​നു​വ​രി 2026
ര​ണ്ടാം ഏ​ക​ദി​നം: 24 ജ​നു​വ​രി
മൂ​ന്നാം ഏ​ക​ദി​നം: 27 ജ​നു​വ​രി
ഒ​ന്നാം ട്വ​ന്‍റി20: 30 ജ​നു​വ​രി 2026
ര​ണ്ടാം ട്വ​ന്‍റി20: 1 ഫെ​ബ്രു​വ​രി
മൂ​ന്നാം ട്വ​ന്‍റി20: 3 ഫെ​ബ്രു​വ​രി