തി​രു​വ​ന​ന്ത​പു​രം: ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പ​ൽ​മാ​രു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ജോ​ലി സം​ബ​ന്ധി​ച്ച പു​തി​യ ഉ​ദ്യോ​ഗ​സ്ഥ ഉ​ത്ത​ര​വി​ൽ തി​രു​ത്ത​ൽ വ​രു​ത്താ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി.

2025 ഓ​ഗ​സ്റ്റ് 14നാ​ണ് പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വി​റ​ങ്ങി​യ​ത്. ക്ല​റി​ക്ക​ൽ ജോ​ലി കൂ​ടി ചെ​യ്യ​ണം എ​ന്ന​ത് അ​ട​ക്കം പ​റ​യു​ന്ന ചി​ല കാ​ര്യ​ങ്ങ​ളി​ൽ അ​ധ്യാ​പ​ക​ർ​ക്ക് പ​രാ​തി ഉ​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കി​യ​തി​നെ തു​ട​ർ​ന്നാ​ണ് തി​രു​ത്ത​ൽ വ​രു​ത്താ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​തെ​ന്ന് മ​ന്ത്രി​യു​ടെ ഫേ​യ്‌​സ്ബു​ക്ക് പോ​സ്റ്റി​ൽ പ​റ​യു​ന്നു.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം