താമരശേരിയില്‍ കടന്നല് ആക്രമണം; അതിഥി തൊഴിലാളിക്ക് പരിക്ക്
Thursday, July 31, 2025 9:06 AM IST
കോഴിക്കോട്: താമരശേരിയില്‍ കടന്നല് കുത്തേറ്റ് അതിഥി തൊഴിലാളിക്ക് പരിക്ക്. മധ്യപ്രദേശ് സ്വദേശി കമലിനാണ് പരിക്കേറ്റത്.
ചകിരി മില്ലില്‍ പണിയെടുക്കുന്നതിനിടെ കെട്ടിടത്തിന് മുകളില്‍നിന്ന് കടന്നലിന്റെ കുത്തേറ്റത്. ഇയാളെ താമരശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.