പാ​ല​ക്കാ​ട്: ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് കാ​ണാ​താ​യ യു​വാ​വി​നെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പാ​ല​ക്കാ​ട് വെ​ള്ളി​നേ​ഴി മാ​ങ്ങോ​ട് നേ​ന്ത്രം​കു​ന്ന​ത്ത് സു​രേ​ഷാ​ണ് മ​രി​ച്ച​ത്. 36 വ​യ​സാ​യി​രു​ന്നു.

ഇ​യാ​ളെ നാ​ല് ദി​വ​സ​മാ​യി കാ​ണാ​താ​യി​രു​ന്നു. ഇ​ന്ന് രാ​ത്രി​യാ​ണ് ശ്രീ​കൃ​ഷ്ണ​പു​രം മാ​ങ്ങോ​ട് മി​ല്ലും​പ​ടി​യി​ൽ വീ​ട്ടു​വ​ള​പ്പി​ലെ കി​ണ​റ്റി​ൽ സു​രേ​ഷി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ചെ​ർ​പ്പു​ള​ശേ​രി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.