തി​രു​വ​ന​ന്ത​പു​രം: സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​നെ അ​ധി​ക്ഷേ​പി​ച്ച അ​ധ്യാ​പ​ക​നെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു.

ആ​റ്റി​ങ്ങ​ല്‍ ഗ​വ.​ബോ​യ്‌​സ് എ​ച്ച്എ​സ്എ​സി​ലെ അ​ധ്യാ​പ​ക​ന്‍ വി.​അ​നൂ​പി​നെ​യാ​ണ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്. പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​ടേ​താ​ണ് ന​ട​പ​ടി.

അ​നൂ​പി​നെ​തി​രെ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​രാ​തി​ക​ൾ ല​ഭി​ച്ചി​രു​ന്നു.