തൃ​ശൂ​ര്‍: പേ​ര​മം​ഗ​ല​ത്ത് ഏ​ഴു​വ​യ​സു​കാ​രി​യാ​യ മ​ക​ളെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ അ​ഭി​ഭാ​ഷ​ക​ന്‍ അ​റ​സ്റ്റി​ല്‍. പ്ര​തി​യും ഭാ​ര്യ​യും ര​ണ്ട് വ​ര്‍​ഷം മു​മ്പ് വി​വാ​ഹ​ബ​ന്ധം വേ​ര്‍​പെ​ടു​ത്തി​യി​രു​ന്നു.

കോ​ട​തി ഉ​ത്ത​ര​വ് പ്ര​കാ​രം ഞാ​യ​റാ​ഴ്ച​ക​ളി​ല്‍ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യ​പ്പോ​ള്‍ ഇ​യാ​ള്‍ കു​ട്ടി​യെ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കു​ക​യാ​യി​രു​ന്നു. തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​ക്കെ​ത്തി​യ​പ്പോ​ള്‍ ഡോ​ക്ട​റോ​ട് കു​ട്ടി വി​വ​രം പ​റ​യു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് ന​ട​ത്തി​യ മെ​ഡി​ക്ക​ല്‍ പ​രി​ശോ​ധ​ന​യി​ല്‍ പീ​ഡ​ന​വി​വ​രം സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.