തൃ​ശൂ​ർ: പു​തു​ക്കാ​ട്ട് ബാ​ർ ജീ​വ​ന​ക്കാ​ര​നെ കു​ത്തി​ക്കൊ​ന്നു. ട​ച്ചിം​ഗ്സ് ന​ൽ​കാ​ത്ത​തി​ലെ വാ​ക്കു​ത​ർ​ക്ക​ത്തി​നെ തു​ട​ർ​ന്നാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്.

പു​തു​ക്കാ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന മേ ​ഫെ​യ​ർ ബാ​റി​ലാ​ണ് സം​ഭ​വം. എ​രു​മ​പ്പെ​ട്ടി സ്വ​ദേ​ശി ഹേ​മ​ച​ന്ദ്ര​നാ​ണ് മ​രി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ അ​ള​ഗ​പ്പ ന​ഗ​ർ സ്വ​ദേ​ശി സി​ജോ ജോ​ണി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.