ബാ​ല​സോ​ർ: ഒ​ഡീ​ഷ​യി​ലെ ബാ​ല​സോ​ർ ജി​ല്ല​യി​ൽ ഇ​ടി​മി​ന്ന​ലേ​റ്റ് മൂ​ന്ന് പേ​ർ മ​രി​ച്ചു. ര​ണ്ടു​പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്.

ബെ​ർ​ഹാം​പൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള ഛത്ര​പൂ​ർ പ്ര​ദേ​ശ​ത്തെ ഒ​രു ക​നാ​ൽ നി​ർ​മാ​ണ സ്ഥ​ല​ത്തി​ന് സ​മീ​പ​മാ​ണ് സം​ഭ​വം.

മൂ​ന്ന് പേ​രും സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ മ​രി​ച്ചു. പ​രി​ക്കേ​റ്റ ര​ണ്ടു​പേ​ർ സ്ത്രീ​ക​ളാ​ണ്. ഇ​വ​രെ നീ​ല​ഗി​രി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.