തൃ​ശൂ​ർ: ഉ​പ​രാ​ഷ്ട്ര​പ​തി ജ​ഗ​ദീ​പ് ധ​ൻ​ക​റു​ടെ സ​ന്ദ​ർ​ശ​നം ക​ണ​ക്കി​ലെ​ടു​ത്ത് ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ തി​ങ്ക​ളാ​ഴ്ച (ജൂ​ലൈ ഏ​ഴ്) ദ​ർ​ശ​ന​ത്തി​ന് നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി. ര​ണ്ട് മ​ണി​ക്കൂ​ർ നി​യ​ന്ത്ര​ണ​മാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

രാ​വി​ലെ എ​ട്ട് മു​ത​ൽ 10 വ​രെ​യാ​ണ് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ക്ഷേ​ത്ര ദ​ർ​ശ​നം, വി​വാ​ഹം, ചോ​റൂ​ണ് എ​ന്നി​വ​യ്ക്കാ​ണ് നി​യ​ന്ത്ര​ണം.

ഇ​ന്ന​ർ റിം​ഗ് റോ​ഡി​ൽ വാ​ഹ​ന പാ​ർ​ക്കി​ങ്ങ് അ​നു​വ​ദി​ക്കി​ല്ലെ​ന്നും തെ​ക്കേ ന​ട​യു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള ക​ട​ക​ൾ തു​റ​ക്കാ​ൻ പാ​ടി​ല്ലെ​ന്നും ദേ​വ​സ്വം നി​ർ​ദേ​ശി​ച്ചു.